SPECIAL REPORT'ഓപ്പറേഷന് സിന്ദൂര്' പാകിസ്ഥാനെ കടുത്ത ഭീതിയിലാഴ്ത്തി; ഇന്ത്യയുമായി യുദ്ധം ഒഴിവാക്കാന് രക്ഷ തേടി അമേരിക്കയുടെ കാല്ക്കല് വീണു; അപേക്ഷിച്ചത് 50ലേറെ തവണ; യുഎസ് നിക്ഷേപകര്ക്ക് വമ്പന് വാഗ്ദാനങ്ങള് നല്കി; തെളിവായി യുഎസ് രേഖകള്സ്വന്തം ലേഖകൻ7 Jan 2026 7:49 PM IST
Top Storiesഓപ്പറേഷന് സിന്ദൂര് അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള് ഭീകരവാദികള്ക്ക് കരച്ചില്; ഭീകരകേന്ദ്രങ്ങള് തകര്ന്നതായി വെളിപ്പെടുത്തി 'പഹല്ഗാം' ഭീകരാക്രമണത്തിന്റെ സൂത്രധാരന്; കശ്മീര് വിഷയത്തില്നിന്ന് പിന്മാറില്ലെന്ന പ്രകോപനവുമായി സൈഫുള്ള കസൂരി; 2026ല് ഓപ്പറേഷന് സിന്ദൂറിന്റെ രണ്ടാം ഭാഗം വരുമോ?മറുനാടൻ മലയാളി ഡെസ്ക്31 Dec 2025 9:05 PM IST
FOREIGN AFFAIRSപാക്കിസ്ഥാന് ആയുധം കൊടുത്തു, ഇന്ത്യ തകര്ത്തപ്പോള് സമാധാന ദൂതനായി വരുന്നു; ട്രംപിന് പിന്നാലെ ചൈനയുടെ വക 'തള്ളല്'! ഇന്ത്യ-പാക് സംഘര്ഷം തീര്ത്തത് തങ്ങളാണെന്ന വാംഗ് യിയുടെ വാദം തള്ളി ഇന്ത്യ; 'ഓപ്പറേഷന് സിന്ദൂറി'ല് ചൈനയുടെ ഇരട്ടത്താപ്പ് പുറത്താകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 11:20 AM IST
In-depth'രാഹുല്ഗാന്ധിയും സല്മാന് ഖാനും എന്ന് ബാച്ചിലര് ലൈഫ് അവസാനിപ്പിക്കും'! 2025-ലെ ജനപ്രിയ ചോദ്യമായത് ഇത്; ഓപ്പറേഷന് സിന്ദൂറിന്റെ വര്ഷം; മാവോയിസ്റ്റുകളുടെ പുക കണ്ട കാലം; കരുത്തനായി മോദി, തളര്ന്ന് രാഹുല്; കടന്നുപോവുന്നത് അഗ്നി പരീക്ഷകള്ക്കിടയിലും ഭാരതം തിളങ്ങിയ വര്ഷംഎം റിജു29 Dec 2025 4:26 PM IST
SPECIAL REPORT'പാക്കിസ്ഥാന്റെ നെഞ്ചില് തീമഴ പെയ്യിച്ച് ഇന്ത്യ! 36 മണിക്കൂര്, 80 ഡ്രോണുകള്'; ഒടുവില് ഇസ്ഹാഖ് ധര് സത്യം സമ്മതിച്ചു; നൂര് ഖാന് വ്യോമത്താവളം തകര്ത്തത് ബ്രഹ്മോസ്; 'ഓപ്പറേഷന് സിന്ദൂര്' ഭീതിയില് പാക് ഭരണകൂടം ബങ്കറിലേക്ക് മാറാന് സൈന്യം ആവശ്യപ്പെട്ടെന്ന് സര്ദാരിയും; 79 ഡ്രോണുകള് വെടിവെച്ചിട്ടെന്ന പാക് വാദം വെറും തള്ളെന്ന് ജനറല് ധില്ലന്സ്വന്തം ലേഖകൻ28 Dec 2025 5:18 PM IST
SPECIAL REPORTഅതിര്ത്തിയിലെ വീര്യം; സംവാദത്തിലെ തിളക്കം: 'ഓപ്പറേഷന് സിന്ദൂര്' അസാമാന്യ ധീരതയ്ക്ക് 19 സിഐഎസ്എഫ് ജവാന്മാര്ക്ക് ഡിജിയുടെ ഡിസ്ക് പുരസ്കാരം; 12-ാം തവണയും ദേശീയ സംവാദ ട്രോഫി നേടി ചരിത്രം കുറിച്ച് സിഐഎസ്എഫ്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 12:07 AM IST
SPECIAL REPORT'ഓപ്പറേഷന് സിന്ദൂര്' ദൗത്യത്തിന് മറുപടിയായി പാക്കിസ്ഥാന് 2025 മെയ് 6-7 രാത്രിയില് ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് ആക്രമണം നടത്തി; 19 സൈനികരുടെ ചെറുത്തു നില്പ്പില് പാക് സൈനിക നീക്കം തകര്ന്നടിഞ്ഞു; 250ഓളം സാധാരണക്കാരേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; അന്നുണ്ടായത് കനത്ത ഷെല്ലാക്രമണം; ഡ്രോണുകളും തവിടുപൊടിയാക്കി; സിഐഎസ്എഫ് വിജയഗാഥ പുറത്തേക്ക് വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 9:10 AM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറില് ഇന്ത്യയുടെ റഫാല് വിമാനങ്ങള് തകര്ന്നില്ല; പാക്കിസ്ഥാന്റെ അവകാശവാദങ്ങള് വ്യാജം; പ്രചരിച്ചത് റഫാല് വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന തോന്നിക്കുന്ന എഐ നിര്മിത ചിത്രങ്ങള്; വ്യാജ സോഷ്യല് മീഡിയ അക്കൗണ്ടുകള് വഴി ചൈനയുടെ നീക്കം ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ വിപണി സാധ്യത തകര്ക്കാന്; ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആരോപണം ശരിവച്ച് യു എസ് റിപ്പോര്ട്ട്സ്വന്തം ലേഖകൻ19 Nov 2025 6:33 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറിന് പ്രതികാരം? ജമ്മു കശ്മീരില് വീണ്ടും ആക്രമണം നടത്താന് ലഷ്കര്-ഇ-തൊയ്ബയും ജെയ്ഷെ മുഹമ്മദും; ഭീകരസംഘടനകളെ ഒന്നിപ്പിക്കാന് ഐഎസ്ഐ; ഡ്രോണുകള് ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തി; ചാവേര് ആക്രമണങ്ങള്ക്കും സാധ്യത; അതീവ ജാഗ്രതയില് രഹസ്യാന്വേഷണ ഏജന്സികള്സ്വന്തം ലേഖകൻ5 Nov 2025 8:47 PM IST
NATIONAL'സ്ഫോടനങ്ങള് ഉണ്ടായത് പാക്കിസ്ഥാനില് ആണെങ്കിലും കോണ്ഗ്രസ് രാജകുടുംബത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു; ഓപ്പറേഷന് സിന്ദൂറിന്റെ ഞെട്ടലില് നിന്ന് പാക്കിസ്ഥാനിലെയും കോണ്ഗ്രസിലെയും ചിലര് ഇതുവരെ കരകയറിയിട്ടില്ല'; ആര്ജെഡിയും കോണ്ഗ്രസും ജംഗിള് രാജിന്റെ പാഠശാലയില് പഠിച്ചവരാണെന്നും പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 4:20 PM IST
SPECIAL REPORTപാക്കിസ്ഥാന്റെ കല്ലുവച്ച നുണകള് പൊളിഞ്ഞു; രാഷ്ട്രപതിക്കൊപ്പം പുഞ്ചിരിച്ച് കൊണ്ട് ദാ, ശിവാംഗി സിങ്; ഓപ്പറേഷന് സിന്ദൂറിനിടെ റഫാല് തകര്ത്തുവെന്നും ഇന്ത്യയുടെ ആദ്യ വനിതാ റഫാല് പൈലറ്റിനെ തടവിലാക്കിയെന്നും അഞ്ചുമാസമായി വ്യാജ പ്രചാരണം; വ്യോമസേനയിലെ ഈ മിടുമിടുക്കി പൈലറ്റ് ആരാണ്?മറുനാടൻ മലയാളി ഡെസ്ക്29 Oct 2025 4:46 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറില് ഭര്ത്താവിന്റെ കൊലയ്ക്ക് പകരം വീട്ടാന് വനിതാ ചാവേറുകളെ ഒരുക്കിയെടുക്കാന് മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ; സ്ത്രീകളെ ഭീകരവാദത്തിലേക്ക് നയിക്കാന് 40 മിനിറ്റ് ഓണ്ലൈന് കോഴ്സ്; 500 രൂപ ഫീസ വാങ്ങി പഠിപ്പിക്കുക ജയ്ഷ് എ മുഹമ്മദിന്റെ ചാവേര് വിദ്യകള്; വനിതകളെ സായുധ ജിഹാദിലേക്ക് നയിക്കാന് ഉറച്ച തീരുമാനവുമായി അസ്ഹര്മറുനാടൻ മലയാളി ഡെസ്ക്22 Oct 2025 6:02 PM IST